Questions from പൊതുവിജ്ഞാനം

5781. കായംകുളം 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

5782. 1969-ൽ എത്ര ബാങ്കുകളാണ് കേന്ദ്ര ഗവൺമെൻറ് ദേശസാൽക്കരിച്ചത്?

14

5783. ട്രാവന്‍കൂര്‍ സിമന്‍റ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്?

നാട്ടകം (കോട്ടയം)

5784. സ്വാതന്ത്രത്തിനായുള്ള യുദ്ധത്തിൽ അമേരിക്കയിലെ 13 സ്റ്റേറ്റുകളിലെ സംയുക്തസേനയെ നയിച്ചതാര്?

ജോർജ് വാഷിംഗ്‌ടൺ

5785. "ഞാൻ പറയുന്നതാണ് എന്‍റെ ഭാഷ' എന്ന ചിന്താധാരയിലുടെ കഥകൾ എഴുതിയ സാഹിത്യകാരൻ?

വൈക്കം മുഹമ്മദ്ബഷീർ

5786. മനുഷ്യനിലെ ക്രോമസോം സംഖ്യ?

46

5787. മൗണ്ട് എവറസ്റ്റ് ദിനം?

മെയ് 29

5788. കാർബൺ ഡൈ ഓക്സൈഡ് കണ്ടുപിടിച്ചത്?

ജോസഫ് ബ്ലാക്ക്

5789. ഗ്രീക്കോ -പേർഷ്യൻ യുദ്ധത്തിൽ പേർഷ്യയെ നയിച്ച ഭരണാധികാരി?

ഡാരിയസ് I

5790. ചതുർമുഖ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

പോം ചെങ്

Visitor-3911

Register / Login