5791. സുജാത ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
പരുത്തി
5792. കുടുംബശ്രീ പദ്ധതിക്ക് തുടക്കം കുറിച്ച ആദ്യ ജില്ല?
ആലപുഴ
5793. ഭൂസർവ്വേ നടത്താനുള്ള ഉപകരണം?
തിയോഡോ ലൈറ്റ് (Theodolite)
5794. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്?
കുരുമുളക്
5795. "നായർ ബ്രിഗേഡ്" രൂപവത്കരിച്ച തിരുവിതാംകൂർ രാജാവ്?
സ്വാതിതിരുനാൾ
5796. ‘ഫൗണ്ടേഷൻ ഓഫ് ഇക്കണോമിക് അനാലിസിസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
പോൾ എ സാമുവൽസൺ
5797. വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
മൗണ്ട് മക് കിൻലി (ദെനാലി) (അലാസ്ക)
5798. കേരളത്തിലെ ഹെമിംഗ് വേ എന്നറിയപ്പെടുന്നത്?
എം ടി വാസുദേവന്‍ നായര്‍
5799. ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന പക്ഷി?
ഒട്ടകപക്ഷി (80 കി.മി / മണിക്കൂർ)
5800. ഐക്യരാഷ്ട്ര സംഘടന (UNO - United Nations organisations) സ്ഥാപിതമായത്?
1945 ഒക്ടോബർ 24 ( ആസ്ഥാനം: മാൻഹട്ടൻ-ന്യൂയോർക്ക്; യൂറോപ്യൻ ആസ്ഥാനം: ജനീവ; അംഗസംഖ്യ : 193; ഔദ്യോഗിക ഭാ