Questions from പൊതുവിജ്ഞാനം

5801. മധുര സുൽത്താൻമാരുടെ നാണയം?

തുളുക്കാശ്

5802. പഞ്ചതന്ത്രം രചിച്ചത്?

വിഷ്ണുശർമ്മൻ

5803. ‘ഫോൾക്കെറ്റിങ്ങ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ഡെൻമാർക്ക്

5804. മാലിയുടെ നാണയം?

സി.എഫ്.എ ഫ്രാങ്ക്

5805. വസ്ത്രങ്ങൾക്ക് വെൺമ നല്കാൻ നീലമായി ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം?

ലാപിസ് ലസൂലി

5806. ‘മയ്യഴിയുടെ കഥാകാരൻ’ എന്നറിയപ്പെടുന്നത്?

എം.മുകുന്ദൻ

5807. ആനയുടെ അസ്ഥികള് എത്രയാണ്?

286

5808. അറിയപ്പെടാത്ത മനുഷ്യജീവികള്‍ ആരുടെ കൃതിയാണ്?

നന്ദനാര്‍

5809. പത്മവിഭൂഷണ്‍ നേടിയ ആദ്യ കേരളീയന്‍?

വള്ളത്തോള്‍ നാരായണ മേനോന്‍

5810. ‘വാല്യൂ ആന്‍റ് ക്യാപിറ്റൽ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ജോൺ ആർ റിക്സ്

Visitor-3604

Register / Login