Questions from പൊതുവിജ്ഞാനം

5831. ഒന്നാം ലോകമഹായുദ്ധത്തിൽ നാശം വിതച്ച ജർമ്മൻ കപ്പൽ?

പാന്തർ

5832. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

ജിഞ്ചെറിൻ

5833. Who is the author of “ Dharmapuranam “?

O.V Vijayan

5834. മലമ്പുഴ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?

ഭാരതപ്പുഴ

5835. ഏറ്റവും കൂടുതല്‍ കൈതച്ചക്ക ഉത്പാദിപ്പിക്കുന്ന ജില്ല?

എറണാകുളം

5836. സൂര്യനിൽ നിന്നുള്ള അകലം?

1AU/15 കോടി കി.മീ

5837. പ്രസ്സ് ബയോപ്പിയ എന്നറിയപ്പെടുന്നത്?

വെള്ളെഴുത്ത്

5838. ലോകത്തിലെ ആദ്യത്തെ ടെസറ്റ് റ്റ്യൂബ് ശിശു?

ലൂയി ബ്രൗൺ- 1878 ജൂലൈ 25 -ഇംഗ്ലണ്ട്

5839.  ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്?

പട്ടം (തിരുവനന്തപുരം)

5840. മാർത്താണ്ഡവർമ്മയുടെ രാഷ്ട്രീയ തലസ്ഥാനം?

കൽക്കുളം

Visitor-3461

Register / Login