Questions from പൊതുവിജ്ഞാനം

5841. തുലിപ് പുഷ്പങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

നെതർലാൻഡ്

5842. സരസ്വതിസമ്മാനം ലഭിച്ച ആദ്യവനിത?

ബാലാമണിയമ്മ (നിവേദ്യം എന്ന കവിതാസമാഹാരത്തിന്)

5843. മണ്ണിര കൃഷി സംബന്ധിച്ച പ0നം?

വെർമികൾച്ചർ

5844. ഹോർത്തൂസ് മലബാറിക്കസ് ആരുടെ സംഭാവനയാണ്?

ഡച്ചുകാരുടെ

5845. വിജ്ഞാനത്തിന്‍റെ പുരോഗതി എന്ന ഗ്രന്ഥം രചിച്ചത്?

ഫ്രാൻസീസ് ബേക്കൺ

5846. സാഹിത്യ പഞ്ചാനനന്‍?

പി.കെ നാരായണപിള്ള

5847. സൂര്യനിൽ നിന്നും ഏറ്റവും അകലെയുള്ള ഗ്രഹം?

നെപ്റ്റ്യൂൺ

5848. ‘ഡെവലപ്പ്മെന്‍റ് ആന്‍റ് ഫ്രീഡം’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

5849. ബൂളിയൻ അൾജിബ്രായുടെ പിതാവ്?

ജോർജ്ജ് ബുൾ

5850. 'കേരളം സമ്പൂർണ സാക്ഷരത പ്രഖ്യാപനം നടത്തിയ നവസാക്ഷരയായ വ്യക്തി?

ചേലക്കോടൻ ആയിഷ

Visitor-3944

Register / Login