Questions from പൊതുവിജ്ഞാനം

5861. വാസവദത്ത രചിച്ചത്?

സുബന്ധു

5862. മംഗോളിയയുടെ നാണയം?

ടഗ്രിക്

5863. 1792-1800-ൽ പണികഴിച്ച വൈറ്റ് ഹൗസിൽ താമസിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡെന്റാര് ?

ജോൺ ആദംസൺ

5864. ആകാശം നീല നിറത്തിൽ കാണപ്പെടാൻ കാരണം?

പ്രകാശത്തിന്റെ വിസരണം (Scattering)

5865. ടിപ്പു സുൽത്താൻ അടുത്ത ബന്ധം പുലർത്തിയിരുന്ന ഫ്രഞ്ച് ഭരണാധികാരി?

നെപ്പോളിയൻ

5866. ശുചീന്ദ്രം കൈമുക്ക് നിറുത്തലാക്കിയത് ആരുടെ ഭരണകാലത്താണ്?

സ്വാതി തിരുനാളിന്‍റെ

5867. ചാൾസ് ബാബേജ് രചിച്ച ഗ്രന്ഥങ്ങൾ ?

പാസേജ് ഫ്രം ദി ലൈഫ് ഓഫ് എ ഫിലോസഫർ; ഓൺ ദി എക്കോണമി ഓഫ് മെഷിനറി ; മാനുഫാക്ചറേഴ്സ്; ടേബിൾ ഓഫ് ലോഗരിതംസ്

5868. ഇലക്ട്രോണിക് വോട്ടിങ് മെഷിനിൽ ഉൾക്കൊള്ളിക്കാവുന്ന പരമാവധി സ്ഥാനാർത്ഥികളുടെ എണ്ണം?

64

5869. ഭാർഗ്ഗവീ നിലയം’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

5870. ആരുടെ അന്ത്യവിശ്രമസ്ഥലമാണ് കുമാര കോടി?

കുമാരനാശാൻ

Visitor-3744

Register / Login