Questions from പൊതുവിജ്ഞാനം

5881. ‘നാരായണ ഗുരുസ്വാമി’ എന്ന ജീവചരിത്രം എഴുതിയത്?

എം.കെ സാനു

5882. ചന്ദൻ എന്നർത്ഥം വരുന്ന മൂലകം?

സെലിനിയം

5883. 100 കി.ഗ്രാം മാത്രം ഭാരമുള്ള ആദിത്യയെ എവിടെയാണ് സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്നത്?

ഭൂമിയുടെ 600 കിമീ ഉയരമുള്ള പ്രദക്ഷിണ പഥത്തിൽ)

5884. കാർബണിന്‍റെ അറ്റോമിക് നമ്പർ?

6

5885. ലോകത്തിലെ ആദ്യ ശാസത്ര ചിത്രം?

എ ട്രിപ്പ് ടു മൂൺ - 1902

5886. വോളി' ബാളിൽ എത്ര കളിക്കാർ?

6

5887. പ്ലൂട്ടോയിഡുകൾ എന്നറിയപ്പെടുന്ന വസ്തുക്കൾ ?

പ്ലൂട്ടോയും; എറിസും

5888. രക്തത്തിൽ ശ്വേത രക്താണുക്കൾ ക്രമാതിതമായി കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം?

ലൂക്കോപീനിയ (Leukopaenia)

5889. “ഉമയവരമ്പൻ” എന്നറിയപ്പെടുന്ന ചേര രാജാവ്?

നെടുംചേരലാതൻ

5890. കേരള ദളിതൻ എന്ന ആശയം മുന്നോട്ടുവച്ച നവോത്ഥാന നായകൻ?

പൊയ്ക്കുകയിൽ അപ്പച്ചൻ

Visitor-3358

Register / Login