Questions from പൊതുവിജ്ഞാനം

581. പഴശ്ശിമ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ?

ഈസ്റ്റ്‌ ഹിൽസ്; കോഴിക്കോട്

582. ആയിരം തടാകങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഫിൻലാന്‍റ്

583. സഹോദരസംഘത്തിന്‍റെ ഭാഗമായി മിശ്രഭോജനം ആരംഭിച്ചത്?

1917

584. 2016 ജൂലൈ 28 ന് അന്തരിച്ച ജ്ഞാനപീഠ ജേതാവ്?

മഹാശ്വേതാ ദേവി

585. മുനിയറകളുടെ നാട് എന്നറിയപ്പെടുന്നത്?

മറയൂർ

586. തച്ചോളി ഒതേനന്‍റെ ജന്മദേശം?

വടകര

587. ബിയോണ്ട് ടെൻതൗസന്റ് ആരുടെ കൃതിയാണ്?

അലൻ ബോർഡർ

588. സ്പിരിറ്റിലെ ആൽക്കഹോളിന്‍റെ അളവ്?

95%

589. “ഒട്ടകങ്ങൾ പറഞ്ഞ കഥ” എന്ന ബാലസാഹിത്യ കൃതിയുടെ കര്‍ത്താവ്‌?

ജി.എസ് ഉണ്ണികൃഷ്ണൻ

590. നൈട്രജൻ കണ്ടു പിടിച്ചത്?

ഡാനിയൽ റൂഥർഫോർഡ്

Visitor-3138

Register / Login