Questions from പൊതുവിജ്ഞാനം

5891. മാനസികാരോഗ്യ പഠനം?

സൈക്യാട്രി

5892. കേരളത്തിലെജില്ലകൾ?

14

5893. അയ ഡോഫോം - രാസനാമം?

ട്രൈ അയഡോ മീഥേൻ

5894. പ്ലാസ്മയുടെ നിറം?

ഇളം മഞ്ഞനിറം

5895. അധിവര്‍ഷങ്ങളില്‍ ശകവര്‍ഷം ആരംഭിക്കുന്ന വര്‍ഷം?

മാര്‍ച്ച് 21

5896. സ്വപ്നവാസവദത്തം രചിച്ചത്?

ഭാസൻ

5897. ‘ദൈവദശകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

5898. കാസർഗോഡിന്‍റെ സാംസ്ക്കാരിക തലസ്ഥാനം?

നീലേശ്വരം

5899. ബേക്കിംഗ് പൗഡർ[ അപ്പക്കാരം ] ആയി ഉപയോഗിക്കുന്ന പദാർത്ഥം?

സോഡിയം ബൈ കാർബണേറ്റ്

5900. പ്രധാന ശുചീകരണാവയവം?

വൃക്ക (Kidney)

Visitor-3105

Register / Login