Questions from പൊതുവിജ്ഞാനം

5931. ജീവ മണ്ഡലമുള്ള സൗരയൂഥത്തിലെ ഏക ഗ്രഹം ?

ഭൂമി

5932. പശ്ചിമബംഗാളിന്‍റെ തലസ്ഥാനം?

കൊല്‍ക്കത്ത

5933. കംപ്യൂട്ടർ രംഗത്തെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്നത് ?

ട്യൂറിങ് പ്രൈസ്

5934. ചൗത്- സർദ്ദേശ്മുഖി എന്നീ നികുതികൾ നടപ്പിലാക്കിയ മറാത്താ ഭരണാധികാരി?

ശിവജി

5935. മധ്യതിരുവിതാംകൂറിന്‍റെ ജീവനാഡി എന്നറിയപ്പെടുന്ന നദി?

പമ്പ

5936. ക്രിസ്ത്യാനികൾ കൂടുതലുള്ള ജില്ല?

എണാകുളം

5937. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ‘ബംഗാൾ സ്വദേശി സ്റ്റോഴ്സ്’ സ്ഥാപിച്ചതാരാണ്?

പി.സി റോയ്.

5938. സൂര്യൻ പടിഞ്ഞാറുദിച്ച് കിഴക്ക് അസ്തമിക്കുന്നതായി അനുഭവപ്പെടുന്ന ഗ്രഹം?

ശുക്രൻ (Venus)

5939. Bad Money Drives Good Money Out എന്ന നിയമത്തിന്‍റെ ഉപജ്ഞാതാവ്?

തോമസ് ഗ്രഷാം

5940. ഡിഫ്ത്തീരിയ രോഗാണുവിനെ കണ്ടെത്തിയത്?

ലോഫ്ളോർ -1884

Visitor-3879

Register / Login