Questions from പൊതുവിജ്ഞാനം

5941. ലോകത്തിലാദ്യമായി ജനിതകമാപ്പ് തയ്യാറാക്കാനായി ഉപയോഗിച്ച് ഏത് ശാസത്രജ്ഞന്‍റെ രക്തസാമ്പിളുകളാണ്?

ജയിംസ് വാട്സൺ

5942. തിരുവിതാംകൂറിലെ ഭരണത്തെ 'നീച ഭരണം' എന്ന് വിശേഷിപ്പിച്ചത്?

വൈകുണ്ഠ സ്വാമികൾ

5943.  ശ്രീ ശങ്കരാചാര്യന്‍ ജനിച്ച സഥലം സ്ഥലം?

കാലടി

5944. സോറിയാസിസ് രോഗം ബാധിക്കുന്ന ശരീര ഭാഗം?

ത്വക്ക്

5945. വ്യാഴത്തിന്റെ ദിനരാത്രങ്ങളുടെ ദൈർഘ്യം ?

പകൽ 5 മണിക്കൂർ രാത്രി 5 മണിക്കൂർ

5946. ചിലന്തിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

അരാക്നോളജി

5947. ഇന്റർനെറ്റ് ഗേറ്റ് വേ ഒഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?

കൊച്ചി

5948. റഷ്യയുടെ പശ്ചാത്യവൽക്കരണത്തിന് തുടക്കം കുറിച്ചത്?

പീറ്റർ ചക്രവർത്തി

5949. അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത്?

ചിത്രകൂടം (വെങ്ങാനൂർ)

5950. ബ്ലാക്ക് വാട്ടർ ഫിവർ എന്നറിയപ്പെടുന്ന രോഗം?

മലമ്പനി

Visitor-3372

Register / Login