Questions from പൊതുവിജ്ഞാനം

5971. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചത്?

ബങ്കിം ചന്ദ്ര ചാറ്റർജി

5972. ബാബറെ ഡൽഹി ആക്രമിക്കാനായി ക്ഷണിച്ചതാര്?

ദൗലത്ഖാൻ ലോധി

5973. ചൈനയിൽ 1958ൽ തുടങ്ങിയ തനത് സാമ്പത്തിക സമ്പ്രദായം?

Great Leap Forward

5974. അന്തർവാഹിനി; വിമാനം എന്നിവയുടെ വേഗം മനസിലാക്കുന്ന ശബ്ദത്തിന്റെ പ്രതിഭാസം?

ഡോപ്ലർ ഇഫക്ട് (Doppler Effect)

5975. കേരളത്തിൽ ഏറ്റവും ചൂട് കൂടിയ ജില്ല?

പാലക്കാട്

5976. IAEA - International Atomic Energy Agency (അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ) രൂപീകൃതമായത്?

1957 ജൂലൈ 29 ( ആസ്ഥാനം: വിയന്ന; അംഗസംഖ്യ : 168; അവസാന അംഗരാജ്യം: തുർക്ക്മെനിസ്ഥാൻ; പ്രഖ്യാപിത നയം: A

5977. ഇന്ത്യയിലെ ആദ്യത്തെ വൻകിട ഇരുമ്പ്; ഉരുക്ക് കമ്പനി സ്ഥാപിതമായത്?

ബംഗാളിലെ കുൾട്ടിയിൽ 1870ൽ

5978. മുസ്ലീം ഐക്യസംഘം സ്ഥാപിച്ചത്?

വക്കം മൗലവി

5979. ശീതയുദ്ധം ഏതൊക്കെ രാജ്യങ്ങൾ തമ്മിൽ?

അമേരിക്ക; സോവിയറ്റ് യൂണിയൻ

5980. അയ്യങ്കാളിയെ അനുസ്മരിച്ച് പോസ്റ്റൽ വകുപ്പ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്?

2002 ആഗസ്റ്റ് 12

Visitor-3778

Register / Login