Questions from പൊതുവിജ്ഞാനം

591. ഇന്ത്യയിൽ കടൽത്തീരമുള്ള സംസ്ഥാനങ്ങളുടെ എണ്ണം?

9

592. സി.വി.ആദ്യമായി രചിച്ച നോവല്‍?

മാര്‍ത്താണ്ഡവര്‍മ്മ

593. ‘ദൈവദശകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

594. ‘ആരാച്ചാർ’ എന്ന കൃതിയുടെ രചയിതാവ്?

കെ ആർ മീര

595. ബി.എച്ച് സി (BHC ) കണ്ടുപിടിച്ചത്?

മൈക്കൽ ഫാരഡെ

596. തരംഗദൈർഘ്യം ഏറ്റവും കുറഞ്ഞ വർണം?

വയലറ്റ്

597. ഡൽഹി സ്ഥാപിച്ച വംശം?

തോമാരവംശം

598. ‘ഗൗരി’ എന്ന കൃതിയുടെ രചയിതാവ്?

ടി.പദ്മനാഭൻ

599. ചരിത്രത്തിന്‍റെ ജന്മഭൂമി?

ഗ്രീസ്

600. രക്തഘടകങ്ങളുടെ സാധാരണ സ്ഥിതി നിലനിർത്തുന്നതിന് സഹായിക്കുന്ന മസ്തിഷ്ക ഭാഗം?

ഹൈപ്പോതലാമസ്

Visitor-3507

Register / Login