Questions from പൊതുവിജ്ഞാനം

6001. 2014 ൽ യൂണിസെഫിന്‍റെ ദക്ഷിണേന്ത്യൻ അംമ്പാസിഡറായത്?

അമീർ ഖാൻ

6002. ഉത്തര കൊറിയയുടെ നാണയം?

വോൺ

6003. ആറ്റത്തിന്‍റെ സൗരയുഥ മാതൃക കണ്ടെത്തിയത് ?

റഥർഫോർഡ്

6004. ലോകത്തിലെ ആദ്യ പോസ്റ്റുകാർഡ് പുറത്തിറക്കിയ രാജ്യം?

ഓസ്‌ട്രേലിയ

6005. തേനിന് അണുകളെ നശിപ്പിക്കാനുള്ള ശക്തി നല്കുന്നത്?

ഹൈഡ്രജൻ പെറോക്സൈഡ്

6006. കനാലുകളുടേയും തൊപ്പികളുടേയും നാട് എന്നറിയപ്പെടുനത്?

പനാമ

6007. ഐക്യ മുസ്ലിം സംഘം സ്ഥാപകന്‍?

വക്കം അബ്ദുൾ ഖാദർ മൗലവി

6008. വള്ളത്തോള്‍ പുരസ്കാരത്തിന്‍റെ സമ്മാനത്തുക?

1;11;111 രൂപ

6009. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്?

ബേക് ലൈറ്റ്

6010. ശ്രീ ശങ്കര സംസ്കൃത സർവ്വകലാശാലയുടെ ആസ്ഥാനം?

കാലടി (എറണാകുളം)

Visitor-3964

Register / Login