Questions from പൊതുവിജ്ഞാനം

6011. യു.എന്.ഒ.യുടെ ഔദ്യോഗിക ഭാഷകള്?

6

6012. ‘രാജതരംഗിണി’ എന്ന കൃതി രചിച്ചത്?

കൽഹണൻ

6013. 1986- ൽ കാണപ്പെട്ട വാൽനക്ഷത്രം?

ഹാലിയുടെ വാൽനക്ഷത്രം

6014. തേൾ; എട്ടുകാലി എന്നിവയുടെ ശ്വസനാവയവം?

ബുക്ക് ലംഗ്സ്

6015. ലോകത്തില്‍ ഏറ്റവും നീളം കൂടിയ ശുദ്ധജല തടാകം?

ടാങ്ക നിക്ക

6016. ഒളിമ്പിയയിലെ ക്ഷേത്രം?

ഹീര ദേവാലയം

6017. ജനറൽ തിയറി എന്നറിയപ്പെടുന്ന Macro Economics ന്‍റെ പിതാവ്?

ജോൺ മെയ് നാർഡ് കെയിൻസ്

6018. കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?

ഇന്ദുലേഖ

6019. ‘രാമായണം ബാലകാണ്ഡം’ എന്ന കൃതി രചിച്ചത്?

തൈക്കാട് അയ്യ

6020. ശ്രീനഗറിനെ ദ്രാസ്; കാർഗിൽ; ലേ എന്നീ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ചുരം?

സോജിലാചുരം

Visitor-3046

Register / Login