Questions from പൊതുവിജ്ഞാനം

6021. ചരിത്ര പ്രസിദ്ധമായ പ്ലാസി ചരിത്രാവശിഷ്ടങ്ങളുള്ള മുര്‍ഷിദാബാദ് എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

പശ്ചിമബംഗാള്‍

6022. ഭൂമിയുടെ ജലവും കരയും ?

71 % ജലം 29 %കര

6023. ഓഷ്യന്‍സാറ്റ്-I വിക്ഷേപിച്ചത്?

1999 മെയ് 26

6024. 73 മത് ഭരണഘടനാ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയ പട്ടിക ?

11

6025. ആഹാരത്തിൽ അന്നജത്തിന്‍റെ സാന്നിദ്ധ്യം അറിയാൻ ഉപയോഗിക്കുന്നത്?

അയഡിൻ ലായനി

6026. സമുദ്രനിരപ്പിൽ നിന്നുള്ള ശരിയായ ദൂരം അളക്കുന്നത്തിനുള്ള ഉപകരണം?

ഹൈപ്സോ സോമീറ്റർ

6027. ക്ഷേത്രങ്ങൾക്ക് ദാനമായി ലഭിച്ചഭൂമി അറിയപ്പെടുന്നത്?

ദേവസ്വം

6028. അണലി - ശാസത്രിയ നാമം?

വൈപ്പെറ റസേലി

6029. വേമ്പനാട്ട് കായലിൽ സ്ഥിതിചെയ്യുന്ന ദ്വീപ്?

പാതിരാമണൽ

6030. അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ സാൻറാക്ലാര വാലി ഏതു പേരിലാണ് പ്രശസ്തം?

സിലിക്കൺ വാലി

Visitor-3092

Register / Login