Questions from പൊതുവിജ്ഞാനം

6031. പ്രാചീന രസതന്ത്രം എന്നറിയപ്പെട്ടിരുന്നത്?

ആൽക്കെമി

6032. എട്ടു വീട്ടിൽ പിള്ളമാരെ അമർച്ച ചെയ്ത തിരുവിതാംകൂർ ഭരണാധികാരി?

മാർത്താണ്ഡവർമ്മ

6033. കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ആസ്ഥാനം?

തിരുവനന്തപുരം

6034. ഫിൻലാന്‍ഡിന്‍റെ ദേശീയ വൃക്ഷം?

ബിർച്ച്

6035. യൂറോപ്പിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ആദ്യ വനിതാ പ്രധാനമന്ത്രി?

മാർഗരറ്റ് താച്ചർ

6036. ബെലാറസിന്‍റെ ദേശീയപക്ഷി?

വെള്ള കൊക്ക്

6037. എൽ.പി.ജി യുടെ ചോർച്ച കണ്ടെത്തുന്നതിന് മണത്തിനായി ചേർക്കുന്ന പദാർത്ഥം?

മെർക്കാപ്റ്റൺ

6038. നെപ്പോളിയൻ മരണമടഞ്ഞവർഷം?

1821

6039. തുരിശ് - രാസനാമം?

കോപ്പർ സൾഫേറ്റ്

6040. കേരളത്തിൽ രാജ്യസഭാ സീറ്റുകൾ?

9

Visitor-3818

Register / Login