Questions from പൊതുവിജ്ഞാനം

6051. ‘പുലയൻ അയ്യപ്പൻ’ എന്ന് അറിയപ്പെട്ടിരുന്നത്?

സഹോദരൻ അയ്യപ്പൻ

6052. നിവർത്തന പ്രക്ഷോഭത്തിന്‍റെ മുഖപത്രമായി കണക്കാക്കപ്പെടുന്നത്?

കേരള കേസരി

6053. സമുദ്രനിരപ്പിൽനിന്ന് 4000 മീറ്ററോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഉത്തരാഖണ്ഡിലെ പുൽമേടുകൾ അറിയപ്പെടുന്നത്?

ബുഗ്വാൽ

6054. "താവോ ഇ ചിലി” എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?

വാങ്ങ് തായ്ൻ (ചൈനീസ് സഞ്ചരി)

6055. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളാ യിൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം?

സുവർണ്ണചകോരം

6056. തേനിന് അണുകളെ നശിപ്പിക്കാനുള്ള ശക്തി നല്കുന്നത്?

ഹൈഡ്രജൻ പെറോക്സൈഡ്

6057. എൽ.പി.ജി യുടെ ചോർച്ച കണ്ടെത്തുന്നതിന് മണത്തിനായി ചേർക്കുന്ന പദാർത്ഥം?

മെർക്കാപ്റ്റൺ

6058. ആറ്റത്തിന്‍റെ കേന്ദ്രം?

ന്യൂക്ലിയസ്

6059. ആർ. ബി.ഐ ഗവർണറായ ശേഷം ഇന്ത്യൻ പ്രധാനമന്ത്രിയായ വ്യക്തി?

മൻമോഹൻ സിങ്

6060. വെളുത്തപ്ലേഗ് എന്നറിയപ്പെടുന്ന രോഗം?

ക്ഷയം

Visitor-3825

Register / Login