Questions from പൊതുവിജ്ഞാനം

6091. ചെടികളെ ആകർഷകമായ രീതിയിൽ വെട്ടി അലങ്കരിക്കുന്ന രീതി?

ടോപ്പിയറി

6092. ഫ്രഞ്ച് വിപ്ലവത്തിന്‍റെ ശിശു എന്നറിയപ്പെടുന്നത്?

നെപ്പോളിയൻ ബോണപ്പാർട്ട്

6093. ലഗൂണുകളുടെ നാട് കായലുകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?

കേരളം

6094. "അരുണൻ" എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം?

യുറാനസ്

6095. ജപ്പാനിലെ പരമ്പരാഗത രീതിയിലുള്ള ആത്മഹത്യ?

ഹരാകിരി

6096. ഹേബിയസ് കോർപ്പസ് നിയമം ആദ്യമായി ഉപയോഗിച്ചത്?

മാഗ്നാകാർട്ടയിൽ

6097. വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം?

പൂർണ്ണാന്തരിക പ്രതിഫലനം (Total Internal Reflection)

6098. കങ്കാരുവിന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഓസ്ടേലിയ

6099. ഇന്ത്യയുടെ ആദ്യത്തെ വാര്‍ത്താ വിനിമയ ഉപഗ്രഹം ഏതാണ്?

ആപ്പിൾ

6100. വൈറ്റ് ഹൗസ് എവിടെയാണ്?

വാഷിംഗ്ടൺ ഡി.സി.

Visitor-3350

Register / Login