Questions from പൊതുവിജ്ഞാനം

6111. കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്

6112. കോഴിക്കോട് ജില്ലയിലെ പ്രസിദ്ധമായ മുതല വളർത്തൽ കേന്ദ്രം?

പെരുവണ്ണാമൂഴി

6113. ‘വിട’ എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

6114. വെസ്റ്റ് കോസ്റ്റ് കനാല്‍ എന്നറിയപ്പെടുന്ന ജലപാത?

ദേശീയ ജലപാത 3

6115. കേരളത്തിലെ ആദ്യത്തെ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?

കോട്ടയം

6116. 'ഇന്ത്യന് പിക്കാസോ ' എന്നറിയപ്പെടുന്നത് ആരാണ്?

എം.എഫ്ഹുസൈൻ

6117. പുതിയ നക്ഷത്രങ്ങൾ പിറവിയെടുക്കാത്ത ഗ്യാലക്സികൾ?

അണ്ഡാകൃത (Ovel)ഗ്യാലക്സികൾ

6118. ഭൂചലനം രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം?

സീസ്മോ ഗ്രാഫ്

6119. കേരള തീരത്തെ പോർച്ചുഗീസുകാരുടെ പ്രവർത്തനം വിശദമാക്കുന്ന തുഹ്ഫത്തുൽ മുജാഹിദീൻ രചിച്ചത്?

ഷൈഖ് സൈനുദ്ദീൻ

6120. സൂര്യന്റെ പിണ്ഡം 30 ( ദ്രവ്യമാനം)?

2 x 10 കി-ഗ്രാം

Visitor-3397

Register / Login