Questions from പൊതുവിജ്ഞാനം

6151. കേരള ഹൈകോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി?

വനിത കെ കെ ഉഷ

6152. കല്യാൺ സോന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

6153. കയ്യൂർ സമരം നടന്ന വർഷം?

1941- (കാസർഗോഡ് ജില്ലയിൽ ഹോസ്ദുർഗ്ഗ് താലുക്കിൽ)

6154. സൗത്ത് വെസ്റ്റ് ആഫ്രിക്കയുടെ പുതിയപേര്?

നമീബിയ

6155. ദ്രാവകങ്ങളുടെ വിസ്കോ സിറ്റി അളക്കുന്നതിനുള്ള ഉപകരണം?

വിസ്കോ മീറ്റർ

6156. മലേറിയയുടെ രോഗാണു?

പ്ലാസ്മോഡിയം.

6157. അലാസ്ക കണ്ടെത്തിയത്?

പീറ്റർബർഗ്

6158. ആമയുടെ ആയുസ്സ്?

150 വർഷം

6159. ചന്ദ്രനിലിറങ്ങിയ ആദ്യ അമേരിക്കൻ പേടകം?

റേഞ്ചർ 4

6160. സാഹിത്യ കുടീരം ആരുടെ വസതിയായിരുന്നു?

പണ്ഡിറ്റ് കറുപ്പൻ

Visitor-3489

Register / Login