Questions from പൊതുവിജ്ഞാനം

6161. ‘നിവേദ്യം അമ്മ’ എന്ന കൃതിയുടെ രചയിതാവ്?

എൻ.ബാലാമണിയമ്മ

6162. ഹിറ്റ്ലറുടെ ആത്മകഥ?

മെയിൻ കാഫ്

6163. കൃത്രിമ പരാഗണത്തിലൂടെ മാത്രം കായ് പിടിക്കുന്ന സസ്യം?

വാനില

6164. എസ്.കെ.പൊറ്റക്കാടിന്‍റെ 'ഒരു തെരുവിന്‍റെ കഥ' യിൽ പരാമർശിക്കുന്ന കോഴിക്കോട്ടെ സ്ഥലം?

മിഠായി തെരുവ്

6165. ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ഗ്രഹം?

യുറാനസ്

6166. വിശപ്പ് ; ദാഹം ;ലൈംഗികാസക്തി എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?

ഹൈപ്പോതലാമസ്

6167. ജെ.സി.ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത?

ആറന്മുള്ള പൊന്നമ്മ

6168. കേരളത്തിലെ ആദ്യത്തെ വനിത ഡെപ്യൂട്ടി സ്പീക്കര്‍?

കെ.ഒ.ഐഷാബീവി

6169. പരമേശ്വര ഭട്ടാരകൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെ?

രാജശേഖരവർമ്മൻ

6170. ‘പ്രണാമം’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

Visitor-3326

Register / Login