Questions from പൊതുവിജ്ഞാനം

6171. വിദ്യാധിരാജ; പരമഭട്ടാരക; കേരളീയ യോഗീവര്യൻ എന്നറിയപ്പെടുന്നത്?

ചട്ടമ്പിസ്വാമികൾ

6172. പുതിയ നക്ഷത്രങ്ങൾ രൂപം കൊള്ളുന്നത്?

ചുഴിയാകൃത (സർപ്പിളാകൃത) നക്ഷത്ര സമൂഹത്തിൽ

6173. കേരളപത്രിക എന്ന പത്രത്തിന്‍റെ സ്ഥാപകന്‍?

ചെങ്കുളത്ത് കുഞ്ഞിരാമമേനോന്‍

6174. സലീം അലിയുടെ ആത്മകഥ?

ഒരു കുരുവി യുടെ പതനം

6175. സൗദി അറേബ്യ യുടെ നാണയം ഏത് ?

റിയാൽ

6176. തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത പറക്കാൻ കഴിവുള്ള വസ്തുക്കളെപ്പറ്റിയുള്ള പഠനം ?

ഉഫോളജി

6177. ക്രിക്കറ്റ് ഉടലെടുത്ത രാജ്യം?

ഇംഗ്ലണ്ട്

6178. വ്യക്തമായ കാഴ്ചശക്തിയുടെ ശരിയായ അകലം?

25 സെ.മി

6179. വലിപ്പത്തിൽ മൂന്നാം സ്ഥാനമുള്ള ഗ്രഹം?

യുറാനസ്

6180. പ്ലേഗ്രോഗത്തിന് കാരണമായ ബാക്ടീരിയ?

യെർസീനിയ പെസ്റ്റിസ്

Visitor-3146

Register / Login