Questions from പൊതുവിജ്ഞാനം

6181. ലോകത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ച വ്യക്തി?

ജോർജ്ജ് മെലീസ് .ലണ്ടൻ - 1897

6182. കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത്?

അമ്പലപ്പുഴ

6183. ബൊളീവിയയുടെ പാര്‍ലമെന്‍റ്ന്റിന്‍റെ പേര്?

നാഷണൽ കോൺഗ്രസ്

6184. അയ ഡോഫോം - രാസനാമം?

ട്രൈ അയഡോ മീഥേൻ

6185. പഴവർഗങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?

മംഗോസ്റ്റിൻ

6186. തേനീച്ച മെഴുകിൽ അsങ്ങിയിരിക്കുന്ന രാസവസ്തു?

പ്രൊപ്പൊലീസ്

6187. ‘എന്‍റെ വഴിയമ്പലങ്ങൾ’ ആരുടെ ആത്മകഥയാണ്?

എസ്.കെ പൊറ്റക്കാട്

6188. കേരളാ മോപ്പസാങ്?

തകഴി ശിവശങ്കരപ്പിള്ള

6189. വിദ്യാർത്ഥി ദിനം?

നവംബർ 17

6190. യു.എൻ. പൊതുസഭ മനുഷ്യാവകാശ പ്രഖ്യാപനം പാസാക്കിയ വർഷം?

1948 ഡിസംബർ 10

Visitor-3287

Register / Login