Questions from പൊതുവിജ്ഞാനം

611. ‘ഹാരി പോട്ടർ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ജെ.കെ റൗളിങ്ങ്

612. വൈറ്റമിൻ (ജിവകം ) എന്ന പദം നാമകരണം ചെയ്തത്?

കാസിമർ ഫങ്ക്

613. ടൈഫസിന് കാരണമായ സൂക്ഷ്മജീവി?

റിക്കറ്റ്സിയെ

614. ഏറ്റവും ചെറിയ ശ്വേത രക്താണു?

ലിംഫോ സൈറ്റ്

615. മണലിക്കര ശാസനം പുറപ്പെടുവിച്ചത്?

രവി കേരളവർമ്മൻ

616. സര്‍ക്കസ്സിന്‍റെ ജന്മനാട് എന്നറിയപ്പെടുന്ന സ്ഥലം?

തലശ്ശേരി

617. കേരള വാല്‍മീകി' എന്നറിയപ്പെടുന്നത് ആര്?

വള്ളത്തോള്‍

618. അലക്സാണ്ടര് എത്രാമത്തെ വയസ്സിലാണ് അന്തരിച്ചത്?

33

619. കേരളത്തിലെ ആദ്യത്തെ വനിതാ ഐഎഎസ് ഓഫീസർ?

അന്നാ മൽഹോത്ര

620. ഏതു രോഗത്തെയാണ് ബ്ലാക്ക് വാട്ടർ ഫിവർ എന്നു വിളിക്കുന്നത്?

മലേറിയ

Visitor-3297

Register / Login