Questions from പൊതുവിജ്ഞാനം

6191. LASER ന്റെ പൂർണ്ണരൂപം?

ലൈറ്റ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ

6192. കടലാസുകൊണ്ട് വിവിധ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന ജപ്പാനിസ് സമ്പ്രദായം?

ഒറിഗാമി

6193. വാഗൺ ട്രാജഡി?

1921

6194. പുറകോട്ട് പറക്കാൻ കഴിയുന്ന പക്ഷി?

ഹമ്മിങ്ങ് ബേർഡ്

6195. സാർക്കിന്‍റെ സ്ഥിരം ആസ്ഥാനം?

നേപ്പാളിലെ കാഠ്മണ്ഡു

6196. അലുവയിൽ നെടുംകോട്ട പണി കഴിപ്പിച്ച തിരുവിതാംകൂർ രാജാവ്?

ധർമ്മരാജ

6197. ദീർഘ ദൃഷ്ടിക്ക് ഉള്ള പരിഹാര ലെൻസ് ഏത്?

സംവ്രജന ലെൻസ് (കോൺവെക്സ് ലെൻസ്)

6198. ജീവജാലങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ബയോളജി

6199. മിതമായി ജലം ലഭിക്കുന്ന സ്ഥലങ്ങളിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്നപേര്?

മീസോഫൈറ്റുകൾ

6200. പുതിയ നിയമസഭാ മന്ദിരം രൂപകല്പ്പന ചെയ്തത്?

രാമസ്വാമി അയ്യർ

Visitor-3790

Register / Login