Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
6241. സിനിമയുടെ ഉപജ്ഞാതാക്കൾ?
ലൂമിയർ സഹോദരങ്ങൾ (അഗസ്റ്റ് ലൂമിയർ; ലൂയി ലൂമിയർ )
6242. കുഞ്ചൻനമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്ന അമ്പലപ്പുഴ ഏത് ജില്ലയിലാണ്?
ആലപ്പുഴ ജില്ല
6243. ടെലിസ്കോപ്പ് ഉപയോഗിച്ച് ആദ്യമായി പ്രപഞ്ച നിരീക്ഷണം നടത്തിയത്?
ഗലീലിയോ ഗലീലി (1564- 1642) ഇറ്റലി
6244. മായൻ കലണ്ടറിലെ മാസങ്ങളുടെ എണ്ണം?
20
6245. ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം?
ടയലിന്‍
6246. ഭക്ഷണഭോജൻ എന്നറിയപ്പെട്ടത്?
രവിവർമ്മ കുലശേഖരൻ (വേണാട് രാജാവ്)
6247. അധിവര്‍ഷത്തില്‍ ഒരു ദിവസം അധികമായി വരുന്ന മാസം?
ചൈത്രം
6248. കേരളത്തിൽ കുടിൽ വ്യവസായം കൂടുതൽ ഉള്ള ജില്ല?
ആലപ്പുഴ
6249. പുരുഷൻമാരിൽ സ്ത്രൈണത പ്രകടമാകുന്ന അവസ്ഥ?
ഗൈനക്കോ മാസ്റ്റിയ
6250. ഫംഗറിയുടെ നാണയം?
ഫോറിന്‍റ്
Displaying 6241-6250/15557
«
<
624
625
626
627
>
»
Home
Category List
Questions
Related Categories
ഭൗതീക ശാസ്ത്രം
പൊതുവിജ്ഞാനം (special)
കേരളത്തിലെ നദികൾ
Basic General Knowledge
ഇന്ത്യ
Visitor-3221
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us