Questions from പൊതുവിജ്ഞാനം

6261. ജമൈക്കയുടെ നാണയം?

ജമൈക്കൻ ഡോളർ

6262. കൃഷ്ണമണി ഈർപ്പ രഹിതവും അതാര്യവും ആയി തീരുന്ന അവസ്ഥ?

സീറോഫ്താൽമിയ

6263. ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് വേദി?

ഉറുഗ്വേ

6264. ഇന്ത്യൻ മൈക്കോളജിയുടെ പിതാവ്?

ഇ.ജെ ബട്ട്ലർ

6265. മെയ് ഫ്ലവർ കപ്പലിലെ 102 യാത്രക്കാർ അറിയപ്പെടുന്നത്?

പിൽഗ്രിം ഫാദേഴ്സ്

6266. ഉക്രയിൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

മരിയിൻസ്ക്കി കൊട്ടാരം

6267. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്‍റ്?

കെ.കേളപ്പന്‍

6268. ആദ്യമായി ഇന്ത്യയിൽനിന്നും വേർപിരിക്കപ്പെട്ട ഭൂവിഭാഗം?

ബർമ

6269. ഗ്രഹങ്ങൾ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ?

1) വ്യാഴം 2) ശനി 3) യുറാനസ് 4 )നെപ്ട്യൂൺ 5 ) ഭൂമി 6 ) ശുക്രൻ 7 ) ചൊവ്വ 8 ) ബുധൻ

6270. ഡൊണത്തല്ലോയുടെ പ്രസിദ്ധമായ ശില്പങ്ങൾ?

പീറ്റർ പുണ്യവാളൻ; മാർക്ക് പുണ്യവാളൻ; ഗട്ടാമെലത്ത

Visitor-3570

Register / Login