Questions from പൊതുവിജ്ഞാനം

6301. ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു?

സോഡിയം സ്ട്രേറ്റ്

6302. പ്രസവിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന മത്സ്യം?

ഹിപ്പോ കാമ്പസ്

6303. മംഗൾയാൻ വിക്ഷേപിച്ച സമയത്തെISROയുടെ ചെയർമാൻ ?

കെ.രാധാകൃഷ്ണൻ

6304. വ്യത്യസ്ത മാസ് നമ്പറും ഒരേ ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങള്‍ക്കു പറയുന്നത് ?

ഐസോടോപ്പ്.

6305. മാർഗരറ്റ് താച്ചറുടെ ആത്മകഥ?

ദി ഡൗണിങ് സ്ട്രീറ്റ് ഇയേഴ്സ്

6306. ശ്രീലങ്കയുടെ പതാകയിൽ ആലേഖനം ചെയ്തിരിക്കുന്ന മൃഗം?

സിംഹം

6307. ‘വിവേകാനന്ദ സന്ദേശം’ എന്ന കൃതി രചിച്ചത്?

ആഗമാനന്ദൻ

6308. ഭൂമിയിൽ ലഭ്യമായ ഓക്സിജന്‍റെ 85% വും ഉത്പാദിപ്പിക്കുന്ന സസ്യവർഗ്ഗം?

ആൽഗകൾ

6309. പാദങ്ങളുടെ മുകളിൽ മുട്ടകൾ സൂക്ഷിക്കുന്ന പക്ഷി?

പെൻഗ്വിൻ

6310. വിഷത്തെ ക്കുറിച്ചുള്ള പഠനം?

ടോക്സിക്കോളജി

Visitor-3923

Register / Login