Questions from പൊതുവിജ്ഞാനം

6311. വിഷപാമ്പുകൾ ഇല്ലാത്ത ദ്വീപ്?

മഡഗാസ്ക്കർ

6312. ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരണാധികാരിയായിരുന്നത്?

കാർത്തിക തിരുനാൾ രാമവർമ്മ -40 വർഷം

6313. ഗംഗാനദി ഉത്ഭവിക്കുന്നത്എവിടെ നിന്നാണ് ?

ഹിമാലയത്തി ലെ ഗംഗോത്രി ഹിമപാടല ത്തിലെ ഗായ് മുഖ്‌ ഗുഹയിൽ നിന്നും

6314. നെപ്ട്യൂണിന്റെ പ രിക്രമണ വേഗത?

5.4 കി.മീ / സെക്കന്‍റ്

6315. കേരളത്തിൽ കർഷക തൊഴിലാളികൾ ഏറ്റവും കൂടുതൽ ഏത് ജില്ലയിൽ?

പാലക്കാട്

6316. മലബാര്‍ കലാപത്തിന്‍റെ ഭാഗമായ വാഗണ്‍ ട്രാജഡി നടന്നത്?

1921 നവംബര്‍ 10

6317. ചിലി വെടിയുപ്പ് (ചിലി സാൾട്ട് പീറ്റർ) - രാസനാമം?

സോഡിയം നൈട്രേറ്റ്

6318. തോക്കിന്‍റെ ബാരലുകൾ നിർമ്മിക്കാനുപ ഗിക്കുന്ന ലോഹസങ്കരം?

ഗൺമെറ്റൽ

6319. ഹൃദയമിടിപ്പ് പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

സ്റ്റെതസ്കോപ്പ്

6320. ഏത്തപ്പഴത്തിന്‍റെ ഗന്ധമുള്ള എസ്റ്റർ?

അമൈൽ അസറ്റേറ്റ്

Visitor-3095

Register / Login