Questions from പൊതുവിജ്ഞാനം

6321. ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി?

ചേരമാൻ ജുമാ മസ്ജിദ് കൊടുങ്ങല്ലൂർ (പണി കഴിപ്പിച്ചത് :മാലിക് ബിൻ ദിനാർ)

6322. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ ശ്രീമൂലം പോപ്പുലർ അസംബ്ലി (ശ്രീമൂലം പ്രജാസഭ) യായ വർഷം?

1904

6323. ഏറ്റവും ഒടുവിൽ UN പരിരക്ഷണ സമിതി (Trusteeship Council ) വിട്ടു പോയ രാജ്യം?

പലാവു

6324. ഹാൽഡിഘട്ട് യുദ്ധത്തിൽ മേവാറിലെ റാണാ പ്രതാപിനെ തോല്പിച്ച മുഗൾ സൈന്യത്തെ നയിച്ചതാര്?

അംബറിലെ രാജാ മാൻസിങ്

6325. ഹൃദയ ധമനികൾ മാറ്റി വയ്ക്കുന്ന ശസ്ത്രക്രീയ?

ബൈപാസ് ശസ്ത്രക്രിയ

6326. വിമോചന സമരകാലത്ത് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ ജീവശിഖാ ജാഥ ആരംഭിച്ച സ്ഥലം?

തലശ്ശേരി

6327. രണ്ടാം ബർദ്ദോളി?

പയ്യന്നൂർ

6328. ബോഗൻ വില്ല എന്ന സസ്യത്തിന്‍റെ ജന്മദേശം?

ബ്രസീൽ

6329. ഏറ്റവും വേഗം കുറഞ്ഞ സസ്തനം?

സ് ലോത്ത്

6330. ഒരേ മാസത്തിൽ തന്നെ ദർശനീയമാകുന്ന രണ്ടാമത്തെ പൂർണ്ണചന്ദ്രൻ ?

നീലചന്ദ്രൻ (Blue moon )

Visitor-3443

Register / Login