Questions from പൊതുവിജ്ഞാനം

6361. ഭയത്തിന്‍റെ യും വെറുപ്പിന്‍റെ യും മേൽ വിജയം നേടിയ മനുഷ്യൻ എന്ന് നെഹ്‌റുവിനെ വിശേഷിപ്പിച്ചത്?

വിൻസ്റ്റൺ ചർച്ചിൽ

6362. എഷ്യൻ ഗെയിംസിന്‍റെ ചരിത്രത്തിലെ ആദ്യ രക്ത സാക്ഷി?

Kim Hwyng Chill (2001)

6363. എലിപ്പനി രോഗത്തിന് കാരണമായ ബാക്ടീരിയ?

ലെപ്റ്റോസ് പൈറ ഇക്ട്രോ ഹെമറേജിയ

6364. കണ്ണിന്‍റെ ഹ്രസ്വദൃഷ്ടി (മയോപിയ) പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്സ്?

കോൺകേവ് ലെൻസ്

6365. കൊഴുപ്പിനെ ദഹിപ്പിക്കുന്ന രാസാഗ്നി?

ലിപേസ്

6366. വല്ലാർപാടത്തെ എർണാ കുളമായും വൈപ്പിൻ ദ്വീപുമായും ബന്ധിപ്പിക്കുന്ന പാലം?

ഗോശ്രീ പാലം

6367. നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന പഞ്ചസാര?

സുക്രോസ്

6368. ഇന്ത്യയിലെ ആദ്യ ശില്‍പ്പ നഗരം?

കോഴിക്കോട്

6369. പട്ടികവര്‍ഗ്ഗക്കാർ കൂടുതലുള്ള ജില്ല?

വയനാട്

6370. തെക്കിന്‍റെ ബ്രിട്ടൻ?

ന്യൂസിലൻറ്റ്

Visitor-3962

Register / Login