Questions from പൊതുവിജ്ഞാനം

6371. ‘ശ്രീധരൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ഒരു ദേശത്തിന്‍റെ കഥ

6372. ഇന്ത്യ തദ്ദേശീയമായി ജനിത എഞ്ചിനീയറിങ്ങിലൂടെ നിർമ്മിച്ച ആദ്യത്തെ ഹെപ്പറ്റൈറ്റിസ് B വാക്സിൻ?

ഷാൻ വാക് -B

6373. .ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മിഷൻ രൂപീകരിച്ചത്?

1946

6374. ശിശുപാലവധം രചിച്ചത്?

മാഘൻ

6375. പാക്കിസ്ഥാന്‍റെ സാംസ്ക്കാരിക തലസ്ഥാനമായി കണക്കാക്കപ്പെടുന്ന നഗരം?

ലാഹോർ

6376. ഹരിത വിപ്ളവം നടക്കുമ്പോൾ കേന്ദ്ര കൃഷിമന്ത്രി?

സി. സുബ്രഹ്മണ്യം

6377. ഏറ്റവും വലിയ ധമനി?

അയോർട്ടാ

6378. രണ്ടാം ലോകമഹായുദ്ധത്തിൽ ആദ്യം കീഴടങ്ങിയ രാജ്യം?

ഇറ്റലി

6379. EEG കണ്ടു പിടിച്ചത്?

ഹാൻസ് ബെർജർ

6380. പാഴ്സസികളുടെ പുണ്യഗ്രന്ഥം ഏതാണ്?

സെന്ത് അവസ്ഥേ

Visitor-3152

Register / Login