Questions from പൊതുവിജ്ഞാനം

6381. മഹായാന ബുദ്ധമതക്കാർ ബുദ്ധനെ കണക്കാക്കിയിരുന്നത് ?

ദൈവം

6382. ചട്ടമ്പിസ്വാമികളുടെ ആദ്യകാല ഗുരു?

പേട്ടയിൽ രാമൻപിള്ള ആശാൻ

6383. നാക്കിന്‍റെ ചലനവുമായി ബന്ധപ്പട്ട നാഡി?

ഹൈപ്പോഗ്ലോസൽ നാഡി

6384. ലോകത്തിലെ ആദ്യ സോളാർ റോഡ്?

ആംസ്റ്റർഡാം (നെതർലൻഡ്സ്)

6385. അൾട്രാവയലറ്റ് രശ്മിയുടെ സഹായത്തോടെ ശരീരം നിർമ്മിക്കുന്ന ജീവകം?

ജീവകം ഡി

6386. കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാൻസലർ?

ജാൻസി ജയിംസ്

6387. Pakistan President who was hanged to death in 1979?

Sulfiker Ali Bhuto

6388. ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം ?

മീഥേന്‍ ഐസോ സയനേറ്റ്

6389. 1731 ൽ കാഞ്ഞങ്ങാട്ട് കോട്ട (ഹോസ്ദുർഗ് കോട്ട) പണി കഴിപ്പിച്ചത്?

സോമശേഖരനായ്ക്കർ

6390. ചാവറാ കുര്യാക്കോസ് ഏലിയാസ് Sisters of the congregation of the mother of Carmel (CMC ) എന്ന സന്യാസിനി സഭ സ്ഥാപിച്ച വർഷം?

1866

Visitor-3534

Register / Login