Questions from പൊതുവിജ്ഞാനം

631. ചെഗുവേരയുടെ ആത്മകഥ?

മോട്ടോർ സൈക്കിൾ ഡയറി

632. ഓറഞ്ചിലെ ആസിഡ്?

സിട്രിക് ആസിഡ്

633. തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി?

പട്ടം താണുപിള്ള

634. അലക്സാണ്ടർ ദി ഗ്രേറ്റ് വിമാനത്താവളം?

സ്കോപ് ജെ ( മാസിഡോണിയ)

635. റിവോള്‍വര്‍ കണ്ടുപിടിച്ചത് ആരാണ്?

സാമുവല്‍ കോള്‍ട്ട്

636. മണ്ണിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

പെഡോളജി

637. ചിക്കൻ ഗുനിയ ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്?

കൊൽക്കത്ത

638. ഏതു വംശത്തിലെ രാജാവായിരുന്നു അജാതശതൃ?

ഹര്യങ്ക

639. ആലപുഴയെ ‘ കിഴക്കിന്‍റെ വെനീസ് ‘ എന്ന് വിശേഷിപ്പിച്ചത്?

കഴ്സൺ പ്രഭു

640. ഏറ്റവും കൂടുതല്‍ കൈതച്ചക്ക ഉത്പാദിപ്പിക്കുന്ന ജില്ല?

എറണാകുളം

Visitor-3499

Register / Login