Questions from പൊതുവിജ്ഞാനം

6391. ‘കഴിഞ്ഞ കാലം’ രചിച്ചത്?

കെ.പി. കേശവമേനോൻ

6392. നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള്‍ അധിവസിക്കുന്നത് എവിടെ?

വന്‍ കുടലില്‍

6393. ഇലകൾ നിർമ്മിക്കുന്ന ആഹാരം സസ്യത്തി ന്‍റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന സംവഹന കലയേത്?

ഫ്ളോയം

6394. യു.എൻ പതാകയുടെ നിറം?

ഇളം നീല

6395. വൈറ്റ് ഹൗസിലുള്ള അമേരിക്കൻ പ്രസിഡൻറിന്‍റെ ഔദ്യോഗിക ഓഫീസേത്?

ഓവൽ ഓഫീസ്

6396. ക്ലോണിങ്ങിലൂടെ സ്രുഷ്ടിച്ച ആദ്യത്തെ പട്ടി?

സ്നൂപ്പി

6397. പെരിനാട്ട് ലഹള എന്നറിയപ്പെടുന്ന സമരം?

കല്ലുമാല സമരം 1915

6398. ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്നത്?

ആമസോൺ മഴക്കാടുകൾ

6399. ‘മധുരൈകാഞ്ചി’ എന്ന കൃതി രചിച്ചത്?

മാങ്കുടി മരുതൻ

6400. നവോധാനത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

പെട്രാർക്ക്

Visitor-3229

Register / Login