Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
6431. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച പശു?
വിക്ടോറിയ
6432. ‘വയലാർ ഗർജ്ജിക്കുന്നു’ എന്ന കൃതിയുടെ രചയിതാവ്?
പി.ഭാസ്ക്കരൻ
6433. ഫംഗസിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?
മൈക്കോളജി
6434. വനം വകുപ്പും; വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതി?
എന്‍റെ മരം
6435. ചൈനയിലെ വൻമതിൽ നിർമിച്ചതാര്?
ഷി ഹ്വാങ്തി
6436. Email Bombing?
ഒരു ഇമെയിലിലേക്ക് നിരവധി ഇമെയിലുകൾ തുടർച്ചയായി അയയ്ക്കുന്ന രീതി.
6437. മാനവികതാവാദികളുടെ രാജകുമാരൻ (The Prince among the humanists) എന്നറിയപ്പെടുന്നത്?
ഇറാസ്മസ്
6438. സോവിയറ്റ് യൂണിയൻ (USSR) രൂപീകൃതമായ വർഷം?
1922
6439. സംസ്ഥാന നിയമസഭകളിലെ പരമാവധി അംഗസംഖ്യ?
500
6440. ഗാന്ധിജിയെ ആദ്യമായി രാഷ്ട്രപിതാവ് എന്നു വിളിച്ചത്?
സുഭാഷ് ചന്ദ്രബോസ്
Displaying 6431-6440/15557
«
<
643
644
645
646
>
»
Home
Category List
Questions
Related Categories
ജീവശാസ്ത്രം
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
സാമ്പത്തിക ശാസ്ത്രം
ഇന്ത്യ
Basic General Knowledge
Visitor-3779
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us