Questions from പൊതുവിജ്ഞാനം

6441. " ലുഡോര്‍ഫ് നമ്പര്‍" എന്നറിയപ്പെടുന്ന സംഖൃ?

പൈ

6442. പ്രൊഫ. കെ.വി.തോമസിന്‍റെ പുസ്തകം?

“എന്‍റെ കുമ്പളങ്ങി”

6443. കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കേൾപ്പറേഷന്‍റെ ആസ്ഥാനം?

കോട്ടയം

6444. കേരളത്തിൽ ഒദ്യോഗിക വൃക്ഷം?

തെങ്ങ്

6445. ചൈനയിലെ വൻമതിൽ നിർമിച്ചതാര്?

ഷി ഹ്വാങ്തി

6446. ചന്ദ്രനിൽ ആകാശത്തിന്റെ നിറം?

കറുപ്പ്

6447. ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് ഇംഗ്ലീഷ് ഈസറ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയിൽ ഫാക്ടറി സ്ഥാപിക്കാൻ അനുമതി ലഭിച്ചത്?

ജഹാംഗീർ

6448. മലയാളത്തിലെ ആദ്യത്തെ സര്‍വകലാശാല?

തിരുവിതാംകൂര്‍ സര്‍വകലാശാല

6449. സ്വർണ്ണവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പഴം;പച്ചക്കറി ഉത്പാദനം

6450. അയ്യങ്കാളി ജയന്തി?

ആഗസ്റ്റ് 28

Visitor-3629

Register / Login