Questions from പൊതുവിജ്ഞാനം

6451. പത്ര സ്വാതന്ത്ര ദിനം?

മെയ് 3

6452. ഇറാഖിന്‍റെ തലസ്ഥാനം ?

ബാഗ്ദാദ്

6453. ഈച്ച - ശാസത്രിയ നാമം?

മസ്ക്ക ഡൊമസ്റ്റിക്ക

6454. പ്രൊജക്ട് എലഫന്‍റ് പദ്ധതി ആരംഭിച്ച വര്‍ഷം?

1992

6455. തരൂർ സ്വരൂപം?

പാലക്കാട്

6456. ക്രോമോസ്ഫിയറും;കൊറോണയും ഭൂമിയിൽ നിന്നും ദൃശ്യമാകുന്നത് എപ്പോൾ മാത്രമാണ്?

സൂര്യഗ്രഹണ സമയത്തു മാത്രം

6457. ഇരുമ്പില്‍ സിങ്ക് പൂശുന്ന പ്രക്രിയ ഏത് പേരില്‍ അറിയപ്പെടുന്നു ?

ഗാല്‍വ നേസേഷന്‍

6458. ഡോക്യുമെന്‍റെറി സിനിമയുടെ പിതാവ്?

ജോൺ ഗ്രിയേഴ്സൺ

6459. ദക്ഷിണാഫ്രിക്കയുടെ ദേശീയപക്ഷി?

നീല കൊക്ക്

6460. ലോകത്തിലാദ്യമായി പൊതു ടെലിവിഷൻ സംപ്രേഷണം തുടങ്ങിയത്?

യു.എസ്.എ ‌

Visitor-3637

Register / Login