Questions from പൊതുവിജ്ഞാനം

6461. ശ്രീലങ്ക-തമിഴ് പുലി പോരാട്ടം എന്നാണ് അവസാനിച്ചത്?

2009 ല്‍

6462. പാക്കിസ്ഥാൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

ഐവാനേ സദർ

6463. പ്രസവവുമായി ബന്ധപ്പെട്ട ഹോർമോൺ?

ഓസിടോസിൻ

6464. പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരളാ ഗവർണ്ണർ?

സിക്കന്ദർ ഭക്ത്

6465. ‘രമണൻ’ എന്ന കൃതിയുടെ രചയിതാവ്?

ചങ്ങമ്പുഴ

6466. തിരുവിതാംകൂറിന്‍റെ മാഗ്നാകാര്‍ട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

ക്ഷേത്ര പ്രവേശന വിളംബരം

6467. ദ്രവ്യത്തിന്റെ ക്വാർക്ക് മോഡൽ കണ്ടെത്തിയ ശാസ്ത്രജ്ഞർ?

മുറെ ജെൽമാൻ & ജോർജ്ജ് സ്വിഗ്

6468. പ്രമേഹരോഗികൾ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന മധുര പദാർത്ഥം?

അസ്പാർട്ടേം

6469. 'ഇന്ത്യയുടെ തേയിലസംസ്ഥാനം' എന്നറിയപ്പെ ടുന്നത് ഏതാണ്?

അസം

6470. യു.എന്നിന്‍റെ ദൈനംദിന കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭാഷകൾ?

ഇംഗ്ലീഷ് & ഫ്രഞ്ച്

Visitor-3980

Register / Login