Questions from പൊതുവിജ്ഞാനം

6481. ‘രഥസഭ‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

തായ് ലാന്‍റ്

6482. "ഈ ശരീരത്തിൽ ഒതുങ്ങുന്നില്ല ഞാൻ " എന്ന ഗ്രന്ഥം രചിച്ചത്?

ഡോ.കെ ബാബു ജോസഫ്

6483. കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല?

തിരുവിതാംകൂർ

6484. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഏത് പഞ്ചായത്തിലാണ്?

മൂന്നാർ

6485. ലാറ്റിൻ അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്?

സൈമൺ ബൊളിവർ

6486. കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം?

പുല്‍പ്പള്ളി (വയനാട്)

6487. അമേരിക്കയിലെ അമ്പതാമത്തെ സംസ്ഥാനം?

ഹവായ്

6488. ചട്ടമ്പിസ്വാമികള്‍ സമാധിയായത്?

1924 മെയ് 5

6489. ചിംബോറാസോ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ഇക്വഡോർ

6490. ബജറ്റ് അവതരിപ്പികുനത് ആര്?

ധനകാര്യ മന്ത്രി

Visitor-3545

Register / Login