Questions from പൊതുവിജ്ഞാനം

641. അമോണിയ കണ്ടുപിടിച്ചത്?

ഫ്രിറ്റ്സ് ഹേബർ

642. ECG (Electro Cardio Graph ) കണ്ടു പിടിച്ചത്?

വില്യം ഐന്തോവൻ

643. ഗിനിയ ബിസ്സാവുവിന്‍റെ തലസ്ഥാനം?

ബിസ്സാവു

644. ഇന്ദ്രനീലം (Saphire) - രാസനാമം?

അലുമിനിയം ഓക്സൈഡ്

645. ജപ്പാനിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് എന്ന പ്രസ്ഥാനം ആരംഭിച്ചതാരാണ് ?

റാഷ് ബിഹാരി ബോസ്

646. നിശബ്ദനായ കാഴ്ച്ചക്കാരൻ എന്നറിയപ്പെടുന്ന രോഗം?

ഗ്ലോക്കോമ

647. ഉദ്യാന വിരുന്ന് രചിച്ചത്?

പണ്ഡിറ്റ് കെ പി .കറുപ്പൻ

648. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത്?

ഐ.കെ.കുമാരൻ മാസ്റ്റർ

649. ലോകപോളിയോ ദിനം?

ഒക്ടോബർ 24

650. ഒരു പവൻ എത്ര ഗ്രാം?

8

Visitor-3249

Register / Login