Questions from പൊതുവിജ്ഞാനം

6491. സുതാര്യകേരളം പദ്ധതി നടപ്പിലാക്കിയ മുഖ്യമന്ത്രി?

ഉമ്മൻ ചാണ്ടി

6492. പ്രസാര്‍ഭാരതി സ്ഥാപിതമായത്?

1997 നവംബര്‍ 23

6493. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനനംഖ്യയിൽ കേരളത്തിൽ സ്ഥാനം?

13

6494. പ്രിയങ്ക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പാവയ്ക്ക

6495. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?

തിരുവനന്തപുരം

6496. ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത്?

1931 നവംബർ 1

6497. വൈദ്യുതി ലഭിക്കാത്ത വീടുകളിലെ പ്ലസ്‌ വൺ; പ്ലസ്‌ ടു വിദ്യാർഥികൾക്ക്‌ സൗരോർജ റാന്തലുകൾ സൗജന്യമായി നൽകാൻ അനർട്ട്‌ ആരംഭിച്ച പദ്ധതി?

സൗരപ്രിയ

6498. വാണിജ്യാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ സർവിസ് തുടങ്ങിയ രാജ്യം?

ജപ്പാൻ

6499. വാട്ടർലൂ യുദ്ധ പരാജയത്തെ തുടർന്ന് നെപ്പോളിയനെ നാടുകടത്തിയ ദ്വീപ്?

സെന്‍റ് ഹെലേന ദ്വിപ്

6500. പകർച്ചവ്യാധികളെക്കുറിച്ചുള്ള പഠനം?

എപ്പിഡമോളജി

Visitor-3397

Register / Login