Questions from പൊതുവിജ്ഞാനം

6501. രക്തത്തിലെ അധികമുള്ള ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റുന്ന ഹോർമോൺ?

ഇൻസുലിൻ

6502. ‘ചന്ദ്രിക’ ഏത് കൃതിയിലെ കഥാപാത്രമാണ്?

രമണൻ

6503. ജനസംഖ്യ ഏറ്റവും കുറഞ്ഞ കോർപ്പറേഷൻ?

തൃശ്ശൂർ

6504. കേരളത്തിലെ ആദ്യത്തെ പത്രത്തിന്‍റെ(രാജ്യസമാചാരം) പ്രസാധകന്‍?

ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്

6505. ഓണാഘോഷത്തെ കുറിച്ച് പ്രദിപാദിക്കുന്ന സംഘകാല കൃതി ഏതാണ്?

മധുരൈകാഞ്ചി

6506. മോഹിനിയാട്ടത്തിൽ വർണ്ണം; പദം; തില്ലാന എന്നിവ കൊണ്ടുവന്നത്?

സ്വാതി തിരുനാൾ

6507. സംഘകാലത്ത് കേരളം ഭരിച്ചിരുന്ന പ്രബല രാജവംശങ്ങൾ?

ആയ് രാജവംശം; ഏഴിമല രാജവംശം;ചേര രാജവംശം

6508. പ്രാചീന കാലത്ത് മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്ത വലിയ മൺഭരണികൾ?

നന്നങ്ങാടികൾ (Burial urns)

6509. അന്താരാഷ്ട്ര തപാൽ സംഘടന (UPU ) യുടെ ഔദ്യോഗിക ഭാഷ?

ഫ്രഞ്ച്

6510. ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചത്?

2014 നവംബര്‍ 23.

Visitor-3562

Register / Login