Questions from പൊതുവിജ്ഞാനം

6511. ‘സരസകവി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

മൂലൂർ പത്മനാഭ പണിക്കർ

6512. ‘വിഷാദത്തിന്‍റെ കവി’ എന്നറിയപ്പെടുന്നത്?

ഇടപ്പള്ളി രാഘവന്‍പിള്ള

6513. ഹരിതകമുള്ള ജീവി?

യുഗ്ളീന

6514. ഏറ്റവും കൂടുതല്‍ തരിശുഭൂമിയുള്ള കേരളത്തിലെ ജില്ല?

ഇടുക്കി

6515. ശ്വസനത്തിൽ ഓരോ പ്രാവശ്യവും ഉള്ളിലേയ്ക്ക് എടുക്കുകയും പുറത്തേയ്ക്ക് വിടുകയും ചെയ്യുന്ന വായു?

ടൈഡൽ എയർ

6516. വൈകുണ്ഠ സ്വാമികൾ അന്തരിച്ചത്?

1851 ജൂൺ 3

6517. SUPO ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഫിൻലാന്‍റ്

6518. ഇലക്ട്രിക് ബൾബ്; ലെൻസുകൾ; പ്രിസങ്ങൾ തുടങ്ങിയവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്?

ഫ്ളിന്റ് ഗ്ലാസ്

6519. പൂക്കളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ആന്തോളജി

6520. “വീര വിരാട കുമാര വിഭോ” എന്നു തുടങ്ങിയ വരികളുടെ രചയിതാവ്?

ഇരയിമ്മൻ തമ്പി

Visitor-3052

Register / Login