Questions from പൊതുവിജ്ഞാനം

6531. അയിത്തത്തിനെതിരെ ഇന്ത്യയില്‍ നടന്ന ആദ്യ സമരം?

വൈക്കം സത്യാഗ്രഹം.

6532. ഡെർമറ്റെറ്റിസ് രോഗം ബാധിക്കുന്ന ശരീര ഭാഗം?

ത്വക്ക്

6533. ഇതായ് ഇതായ് രോഗം ഏത് ലോഹത്തിന്‍റെ ഉപയോഗം മുലം ഉണ്ടാകുന്നു?

കാഡ്മിയം

6534. ചിംബൊറാസോ കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം?

ഇക്വഡോർ

6535. ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട ജില്ല?

എറണാകുളം

6536. ശതവത്സരയുദ്ധം (Hundred years War ) നടന്ന കാലഘട്ടം?

1337- 1453 AD (ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ )

6537. പരന്ത്രീ സുഭാഷ എന്നതുകൊണ്ട് ചരിത്രകാരൻ മാർ ഉദ്ദേശിക്കുന്ന ഭാഷ ഏത്?

ഫ്രഞ്ച്

6538. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം?

വര്‍ത്തമാനപുസ്തകം (1785--പാറേമാക്കല്‍ തോമ കത്തനാര്‍.)

6539. ഫ്രാൻസിന്‍റെ ദേശീയ പുഷ്പം?

ലില്ലി

6540. ക്ഷേത്രങ്ങൾക്ക് ദാനമായി ലഭിച്ചഭൂമി അറിയപ്പെടുന്നത്?

ദേവസ്വം

Visitor-3659

Register / Login