Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
6541. നിഴലുകൾ ക്രമരഹിതമായി കാണപ്പെടുന്ന പ്രതിഭാസം?
ഡിഫ്രാക്ഷൻ (Diffraction)
6542. വിഴിഞ്ഞം വൈദ്യുത നിലയം ആരംഭിച്ചത്?
1991
6543. ഐക്യ മുസ്ലിം സംഘം സ്ഥാപകന്‍?
വക്കം അബ്ദുൾ ഖാദർ മൗലവി
6544. ‘വെള്ളായിയപ്പൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?
കടൽത്തീരത്ത്
6545. രണ്ടാം പഴശ്ശി കലാപം നടന്ന കാലഘട്ടം?
1800 - 1805
6546. ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം?
ജനുവരി
6547. ശരീരത്തിൽ വൈറ്റമിൻ D ഉത്പാദിപ്പിക്കുന്ന പ്രകാശ കിരണം?
അൾട്രാവയലറ്റ്
6548. സിമ ചിയാൻ രചിച്ച പ്രസിദ്ധ ഗ്രന്ഥം?
Record of the Grand Historian
6549. മത്സ്യ ബന്ധനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം?
ജപ്പാൻ
6550. പാർത്ഥിവശേഖരപുരം ശാല പണികഴിപ്പിച്ചത്?
കരുനന്തടക്കൻ
Displaying 6541-6550/15557
«
<
654
655
656
657
>
»
Home
Category List
Questions
Related Categories
സാമ്പത്തിക ശാസ്ത്രം
പൊതുവിജ്ഞാനം (special)
ശാസ്ത്രം
കേരളാ നവോഥാനം
ഭൗതീക ശാസ്ത്രം
Visitor-3644
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us