Questions from പൊതുവിജ്ഞാനം

6551. ‘ചന്ദ്രിക’ ഏത് കൃതിയിലെ കഥാപാത്രമാണ്?

രമണൻ

6552. ഭൂമിയുടെ ജലവും കരയും ?

71 % ജലം 29 %കര

6553. സ്റ്റെന്‍റ് ചികിത്സ എന്തുമായി ബന്ധപ്പട്ടിരിക്കുന്നു?

ഹൃദയം

6554. DxT ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

നാളികേരം

6555. ലോകത്തിലെ ഏറ്റവും വലിയ മാംസഭോജി?

ധ്രുവക്കരടി

6556. ഗരീബിഹഠാവോ എന്ന ലക്ഷ്യം മുന്നോട്ടുവച്ച പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

6557. തെങ്ങ് ഉൾപ്പെടുന്ന സസ്യ വിഭാഗം?

അരക്കേഷിയേ

6558. സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം?

ബുധൻ

6559. കേരളത്തിൽ യഹൂദരുടെ ആദ്യ സങ്കേതം?

കൊടുങ്ങല്ലൂർ

6560. കേരളവ്യാസന്‍ എന്നറിയപ്പെടുന്നത്?

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍‌ തമ്പുരാന്‍

Visitor-3153

Register / Login