Questions from പൊതുവിജ്ഞാനം

6581. പുനലൂര്‍ തൂക്കുപാലം പണികഴിപ്പിച്ചത്?

1877

6582. പുഷ്പ റാണി എന്നറിയപ്പെടുന്നത്?

റോസ്

6583. മലബാർ ലഹള നടന്ന വർഷം?

1921

6584. ഏറ്റവും വലിയ രണ്ടാമത്തെ സമുദ്രം?

അറ്റ്ലാന്റിക് സമുദ്രം

6585. കന്നുകാലി തീറ്റയായി ഉപയോഗിക്കുന്ന ഒരിനം പായൽ?

അസോള

6586. ‘പ്രബുദ്ധഭാരതം’ പത്രത്തിന്‍റെ സ്ഥാപകന്‍?

സ്വാമി വിവേകാനന്ദൻ

6587. ഉൽക്കാ പതനത്തിന്‍റെ ഫലമായി രുപംകൊണ്ട ഇന്ത്യയിലെ ഏക തടാകം ?

ലോണാർ തടാകം

6588. ‘കൊച്ചു സീത’ എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

6589. ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്ന സംഘടന സ്ഥാപിച്ചത് ആരാണ്?

പീറ്റര്‍ ബെറേണ്‍സണ്‍

6590. നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പ്രസംഗം നടത്തിയത്?

സി.കേശവൻ- 1935

Visitor-3685

Register / Login