Questions from പൊതുവിജ്ഞാനം

6621. സൂപ്പര്‍ ലിക്വിഡ് എന്ന പേരില്‍ അറിയപ്പെടുന്ന പദാര്‍ത്ഥം?

ഗ്ലാസ്

6622. “ശ്രീനാരായണ ഗുരു”എന്ന സിനിമ സംവിധാനം ചെയ്തത്?

പി.എ ബക്കർ

6623. പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്ന നേതാവ്?

എ.കെ ഗോപാലൻ

6624. [ Periodic Table ] ആവർത്തനപ്പട്ടികയുടെ പിതാവ്?

ഡിമിട്രി മെൻഡലിയേഫ്

6625. മാംസനിബദ്ധമല്ല രാഗം എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്‍റെ രചന?

ലീല

6626. ‘ബ്രഹ്മത്വ നിർഭാസം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

6627. രാസാഗ്നികൾ അടങ്ങിയിട്ടാല്ലത്ത ദഹനരസം?

പിത്തരസം

6628. നാഷനൽ സാമ്പിൾ സർവേ പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം ഏത്?

സിക്കിം

6629. രാജ്യ സമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയ വര്‍ഷം?

1847

6630. കൊച്ചി തുറമുഖത്തിന്‍റെ ആര്‍ക്കിടെക്ട് ആരാണ്?

റോബര്‍ട്ട് ബ്രിസ്റ്റോ

Visitor-3027

Register / Login